'സങ്കടകരം, ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുത്': ബിജെപി പ്രവർത്തകൻ്റെ മരണത്തില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
2025-11-16 0 Dailymotion
ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടുപിടിക്കും. വിഷയത്തെക്കുറിച്ച് ജില്ലാ പ്രസിഡൻ്റ് അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി രാജീവ് ചന്ദ്രശേഖർ.